സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടുതീ പോലെ പടരുന്ന ഒരു വാർത്തയാണ് തായ്‌ലൻഡ് സ്വദേശിയായ യുവാവ് തന്റെ വൃഷണങ്ങൾ കോടികൾക്ക് വിറ്റു എന്നത്. ഏകദേശം $2.7 ദശലക്ഷം (ഏകദേശം 22 കോടിയിലധികം രൂപ) രൂപയ്ക്കാണ് ഇയാൾ അവയവമാറ്റം നടത്തിയത് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. തനിക്ക് പ്രിയപ്പെട്ട കാർ അത്യാധുനിക രീതിയിൽ മോഡിഫൈ ചെയ്യുന്നതിനായി യുവാവ് പണം കണ്ടെത്താൻ പ്രയാസപ്പെട്ടു. തുടർന്ന് ഏജന്റുമാർ വഴി സ്വകാര്യ മെഡിക്കൽ സെന്ററിൽ വെച്ച് വൃഷണങ്ങൾ വിൽക്കാൻ ധാരണയായി. ഈ ശസ്ത്രക്രിയയിലൂടെ ലഭിച്ച വൻതുക ഉപയോഗിച്ച് ഇയാൾ കാർ…
Read More