കർണാടകയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് പാലം തകർന്നു

ബെംഗളൂരു : ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം കർണാടകയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് പാലം കൂറ്റൻ തിരമാലകളിൽ പെട്ട് തകർന്നു. മേയ് ആറിന് എംഎൽഎ കെ രഘുപതി ഭട്ട് ഉദ്ഘാടനം ചെയ്ത ഉഡുപ്പിയിലെ മാൽപെ ബീച്ചിലെ പാലം മെയ് എട്ടിന് രാത്രി തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍

പാലത്തിന്റെ കഷണങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് ഒരു വൈറൽ വീഡിയോയിൽ കാണാം, എന്നാൽ ചുഴലിക്കാറ്റ് കാലാവസ്ഥ കാരണം പാലം യഥാർത്ഥത്തിൽ “കേടുപാടുകൾ ഒഴിവാക്കാൻ” വിച്ഛേദിച്ചിരിക്കുകയാണ് ഉണ്ടായതെന്ന് ഉടമസ്ഥൻ സുധേഷ് ഷെട്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us