മേക്കേദാട്ടു മാർച്ച്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 38 കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്ഐആർ

ബെംഗളൂരു : കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് മേക്കേദാട്ടു കാൽനട മാർച്ചിൽ പങ്കെടുത്ത 38 കോൺഗ്രസ് നേതാക്കൾക്കും അനുയായികൾക്കുമെതിരെ രാമനഗര പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ബിഡദിയിൽ നിന്ന് കെങ്കേരിയിലേക്ക് 20.5 കിലോമീറ്റർ ദൂരത്തേക്ക് നീങ്ങിയ മാർച്ച് തിങ്കളാഴ്ചയും കോൺഗ്രസ്  തുടർന്നു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

കർണാടക കോൺഗ്രസ് ഡി കെ ശിവകുമാർ, കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയവരെ കർണാടക പകർച്ചവ്യാധി നിയമത്തിനും വിവിധ ഐപിസി വകുപ്പുകൾക്ക് കീഴിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts