ബിടിഎം ലേഔട്ടിൽ ബാങ്ക് കവർച്ച; പ്രതിക്കായുള്ള തിരച്ചിൽ മൂന്നാംദിവസത്തിലേക്ക്

ROBBER - THEIF

ബെംഗളൂരു: എസ്‌ബിഐയുടെ ബിടിഎം ലേഔട്ട് ശാഖയിൽ നടന്നത് സിനിമ ശൈലിയിലെ കവർച്ച. വെള്ളിയാഴ്ച വൈകുന്നേത്തോടെ അതിക്രമിച്ചു കയറിയ മോഷ്ടാവ്, ജീവനക്കാരിയുടെ കഴുത്തിൽ കത്തി വെച്ച് സ്‌ട്രോങ്‌റൂം തുറക്കാൻ മാനേജരോട് ആവിശ്യപെടുകയും 3.8 ലക്ഷം രൂപയും 78 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കൈക്കലാക്കി പ്രതി രക്ഷപ്പെട്ടുകയും ചെയ്തു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ബ്രാഞ്ചിന്റെ ചുമതലയുള്ള മാനേജർ ഹരീഷ് എൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മടിവാള പോലീസ് കവർച്ചയ്ക്ക് കേസെടുത്തു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ മൂന്നാംദിവസത്തിലേക്ക് കിടന്നപ്പോഴും പ്രതിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ബ്രാഞ്ചിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും പഴുതുകൾ അറിയാവുന്ന ഒരാളാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വൈകിട്ട് 5.40ന് ഹരീഷും കീഴുദ്യോഗസ്ഥയായ തേജസ്വിനിയും ബാങ്കിന്റെ പ്രധാന വാതിൽ അടയ്ക്കാനൊരുങ്ങുമ്പോഴായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts