പർപ്പിൾ ലൈനിൽ അറ്റകുറ്റപണികൾ; ട്രിനിറ്റി, ഹലാസുരു മെട്രോ സർവീസുകൾ വെട്ടിക്കുറച്ചു

ബെംഗളൂരു : പർപ്പിൾ ലൈനിൽ ട്രിനിറ്റി, ഹലാസുരു മെട്രോ സ്റ്റേഷനുകൾക്കിടയിൽ സിവിൽ മെയിന്റനൻസ് ജോലികൾ 04.12.2021 (ശനി) വൈകുന്നേരം 5.00 മുതൽ ബിഎംആർസിഎൽ ഏറ്റെടുക്കുന്നു. അതിനാൽ മേൽപ്പറഞ്ഞ ജോലികൾ സുഗമമാക്കുന്നതിന് പർപ്പിൾ ലൈനിൽ 04.12.2021 ശനിയാഴ്ച്ച വൈകുന്നേരം 05:00 മുതൽ ഞായർ 05.12.2021 രാവിലെ 07.00 വരെ, ബൈയപ്പനഹള്ളിക്കും എംജിക്കും ഇടയിൽ മെട്രോ ട്രെയിൻ സർവീസുകൾ വെട്ടിക്കുറച്ചു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

ഈ കാലയളവിൽ, പർപ്പിൾ ലൈനിൽ മെട്രോ ട്രെയിനുകൾ എം.ജി. റോഡ്, കെങ്കേരി മെട്രോ സ്റ്റേഷനുകൾ ഷെഡ്യൂൾ പ്രകാരം സർവീസുകൾ നടക്കുന്നതായിരിക്കും , മെട്രോ ട്രെയിൻ സർവീസുകൾ മുഴുവൻ പർപ്പിൾ ലൈനിലും ഷെഡ്യൂൾ പ്രകാരം ഞായറാഴ്ച രാവിലെ 07:00 ന് സാധാരണഗതിയിൽ പുനരാരംഭിക്കും.

എന്നാൽ, ഗ്രീൻ ലൈനിലെ മെട്രോ ട്രെയിൻ സേവനങ്ങളെ ഇത് ബാധിക്കില്ല കൂടാതെ 04.12.2021 (ശനി) ഷെഡ്യൂൾ പ്രകാരം സാധാരണഗതിയിൽ പ്രവർത്തിക്കുകയും ചെയ്യും. പൊതുജനങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച സർക്കുലർ ബിഎംആർസിഎൽ പുറത്തിറക്കി.

  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts