മൂവായിരത്തോളം കുട്ടികൾക്ക് ന്യുമോണിയ പ്രതിരോധ കുത്തിവയ്പ്പ്

ബെംഗളൂരു : യാദ്ഗിർ ജില്ലാ ഭരണകൂടം ശനിയാഴ്ച ആരംഭിച്ച  ഡ്രൈവിൽ 2,882 കുട്ടികൾക്ക് ന്യുമോണിയ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ചു.മൂന്ന് ഘട്ടങ്ങളിലായി കുട്ടികൾക്ക് ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻ (പിസിവി) നൽകുമെന്ന് യാദ്ഗിർ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശിൽപ ശർമ്മ പറഞ്ഞു.

  ഫോൺ വിളിച്ചാൽ പെൺകുട്ടികൾ റെഡി; ഹൈടെക് സെക്സ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്! പെൺവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ!

“ആദ്യ ഘട്ടം ശിശുക്കൾക്ക് അവരുടെ ജനനം മുതൽ ആറാഴ്ച വരെ നൽകുമ്പോൾ, രണ്ടാമത്തേത് 14 ആഴ്ചയിലും അവസാന ഘട്ടം 9 മാസത്തിലും ആയിരിക്കും,”ശിൽപ ശർമ്മ പറഞ്ഞു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us