ബെംഗളൂരു: ഞായറാഴ്ച ബെംഗളൂരുവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ നഗരത്തിലെ 25 തടാകങ്ങളുടെ വികസനം ജനുവരി അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടാതെ 128 കോടി രൂപ ചെലവിൽ ആരംഭിച്ച തടാക വികസനത്തിൽ ഹരിതവേലി കെട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയട്ടുണ്ട്. മലിനജലം തടാകങ്ങളിലേക്ക് ഒഴുകുന്നത് വേണ്ട തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബെംഗളൂരുവില്‍ 318 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ
ബെംഗളൂരു: സംസ്ഥാനത്ത് വന്‍ മയക്കു മരുന്ന് വേട്ട. 3.2 കോടി വിലമതിക്കുന്ന... -
ഭക്ഷ്യവിഷബാധ; 35 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
കാസർക്കോട്: സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കാസർകോട് നായന്മാർമൂല ആലമ്പാടി ഹയർ... -
അമരനിൽ ഫോൺ നമ്പർ ഉപയോഗിച്ചു; 1.1 കോടി ആവശ്യപ്പെട്ട് വിദ്യാർത്ഥി
അമരന് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് വിദ്യാര്‍ത്ഥി....