സമാസമം ;സിന്ദ്ഗിയിൽ ബിജെപിയും ഹംഗലിൽ കോൺഗ്രസും വിജയിച്ചു

ബെംഗളൂരു : സിന്ദ്ഗി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.നവംബർ 2ന് നടന്ന വോട്ടെണ്ണലിൽ, 14 റൗണ്ട് വോട്ടെണ്ണലിന് ശേഷം ബിജെപി സ്ഥാനാർത്ഥി രമേഷ് ഭുസ്‌നൂറിന് 74,463 വോട്ടുകൾ ലഭിച്ചു. എന്നിരുന്നാലും, ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി അശോക് മനഗുലിക്ക് 49,897 നസിയ അങ്ങാടിയെയാണ് ജെഡിഎസ് ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്.

  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്

അതേസമയം ബിജെപിയെ ഞെട്ടിച്ചുകൊണ്ട്, കോൺഗ്രസ് പാർട്ടി ഹംഗൽ നിയമസഭാ മണ്ഡലം ഭരണകക്ഷിയിൽ നിന്ന് പിടിച്ചെടുത്തു, സ്ഥാനാർത്ഥിയായ ശ്രീനിവാസ് മാനെ 7,426 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us