വാഹന ഉടമകളോട് മോശമായി പെരുമാറിയ 6 ജീവനക്കാർക്ക് സസ്പെൻഷൻ

ബെംഗളൂരു : നോ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്ത വണ്ടികൾ എടുത്തു നീക്കുന്ന നേരം വാഹനങ്ങളുടെ ഉടമകളോടു മോശമായി പെരുമാറിയ 6 കരാർ ജീവനക്കാരെ ട്രാഫിക് പൊലീസ് സസ്പെൻഡ് ചെയ്തു. രസീത് നൽകാതെ വാഹന ഉടമകളിൽ നിന്ന് ഇവർ പണം ഈടാക്കിയതും കണ്ടെത്തി.മോശം പെരുമാറ്റത്തിനെതിരെ വാഹന ഉടമകളുടെ പരാതിയെ വ്യാപക തുടർന്നാണ് നടപടി .

  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം

വാഹനങ്ങൾ എടുത്തുനീക്കുന്നതിനുള്ള ചട്ടങ്ങൾ പാലിക്കാത്തതിനാൽ സ്കൂട്ടറും കാറുമൊക്കെ എടുത്തുമാറ്റാൻ കരാറുകാർ ഉപയോഗിച്ചിരുന്ന 32 വാഹനങ്ങളും അവരിൽ നിന്ന് പിടിച്ചെടുത്തു കൂടാതെ ഇവയിലൊരെണ്ണം പൊലീസ് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ 44 ട്രാഫിക് സ്റ്റേഷനുകളിലായി 100 ടൗവിങ് വാഹനങ്ങളാണുള്ളത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us