ബില്ലുകൾ അടയ്ക്കുക അല്ലെങ്കിൽ നടപടി നേരിടുക: ഗ്രാമപഞ്ചായത്തുകളോട് ബെസ്കോം

ബെംഗളൂരു: ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ചന്ദാപുര ഡിവിഷനിലെ ഗ്രാമപഞ്ചായത്തുകൾക്ക് ഏഴ് ദിവസത്തിനകം കുടിവെള്ളം, തെരുവുവിളക്കുകൾ എന്നിവയുടെ ബില്ലുകളുടെ കുടിശ്ശിക തീർക്കണമെന്ന് ബെസ്‌കോം നോട്ടീസ് നൽകി.

“2021 സെപ്റ്റംബർ അവസാനം വരെയുള്ള കുടിശ്ശിക അടച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാ പഞ്ചായത്ത് വികസന ഓഫീസർമാർക്കും ബെസ്‌കോം പലതവണ കത്തെഴുതിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല’ കോർപ്പറേഷൻ പറഞ്ഞു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts