ഹെന്നൂർ-ബഗലൂർ മെയിൻ റോഡിന് ഇനി പുതിയ മുഖം

ബെംഗളൂരു: ഹെന്നൂർബഗലൂർ മെയിൻ റോഡ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബദൽ റോഡ് ബ്ലാക്ക് ടോപ്പ് ചെയ്യുന്നു. റോഡിലെ നിരവധി ചെറുതും വലുതുമായ കുഴികൾ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മഴക്കാലം കഴിയുന്നതോടെ  റോഡിന് പുതിയ ഒരു മുഖം ലഭിക്കുമെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു.

  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം

നഗരത്തിന്റെ കിഴക്കൻ തെക്കുകിഴക്കൻ  പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് എയർപോർട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഒരു ബദൽ റോഡായി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഹെന്നൂർബഗലൂർ മെയിൻ റോഡ് ഉണ്ടാക്കിയത്. എന്നാൽ റോഡ് ഇപ്പോൾ നിലവിൽ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്.

റോഡ് നന്നാക്കാനുള്ള ജോലികൾ ബുധനാഴ്ച ആരംഭിച്ചതായും നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും ബിബിഎംപിയിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us