മേൽപ്പാലങ്ങളിൽ”പറപറക്കുന്നവരുടെ”ശ്രദ്ധക്ക് !

ബെംഗളൂരു: മേൽപ്പാലങ്ങളിൽ അമിത വേഗത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും അതിനാനുപാതികമായി അമിത വേഗം മൂലമുള്ള അപകടങ്ങളും വർദ്ധിച്ചപ്പോൾ നിരീക്ഷണത്തിനായി പുതിയ സംവിധാനം ഏർപ്പെടുത്തുന്നു.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന നവീനമായ ക്യാമറകൾ മേൽപ്പാലങ്ങളിൽ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

ഇലക്ട്രോണിക് സിറ്റി, യെലഹങ്ക, ഹെബ്ബാൾ മേൽപ്പാലങ്ങളിലാണ് ആദ്യഘട്ടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നത്.

പലപ്പോഴും അപകടം സൃഷ്ടിച്ച് കടന്നു കളയുന്ന വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തിന് വിലങ്ങുതടി ആകാറുണ്ട്, ഈ പ്രശ്നം പരിഹരിക്കാൻ പുതിയ ക്യാമറകൾ സഹായകമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts