കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 836 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  836 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

852 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.57%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 852
ആകെ ഡിസ്ചാര്‍ജ് : 2919742
ഇന്നത്തെ കേസുകള്‍ : 836
ആകെ ആക്റ്റീവ് കേസുകള്‍ : 13590
ഇന്ന് കോവിഡ് മരണം : 15
ആകെ കോവിഡ് മരണം : 37683
ആകെ പോസിറ്റീവ് കേസുകള്‍ : 2971044
ഇന്നത്തെ പരിശോധനകൾ : 145085
ആകെ പരിശോധനകള്‍: 46778755

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 310
ആകെ പോസിറ്റീവ് കേസുകൾ: 1244674
ഇന്ന് ഡിസ്ചാര്‍ജ് : 239
ആകെ ഡിസ്ചാര്‍ജ് : 1221117
ആകെ ആക്റ്റീവ് കേസുകള്‍ : 7439
ഇന്ന് മരണം : 7
ആകെ മരണം : 16117

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts