കർണാടകയിൽ ഇന്ന് 1857 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1950 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.15%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1950
ആകെ ഡിസ്ചാര്‍ജ് : 2865067
ഇന്നത്തെ കേസുകള്‍ : 1857
ആകെ ആക്റ്റീവ് കേസുകള്‍ : 22728
ഇന്ന് കോവിഡ് മരണം : 30
ആകെ കോവിഡ് മരണം : 36911
ആകെ പോസിറ്റീവ് കേസുകള്‍ : 2924732
ഇന്നത്തെ പരിശോധനകൾ : 161275
ആകെ പരിശോധനകള്‍: 40433427

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 321
ആകെ പോസിറ്റീവ് കേസുകൾ: 1231795
ഇന്ന് ഡിസ്ചാര്‍ജ് : 413
ആകെ ഡിസ്ചാര്‍ജ് : 1207673
ആകെ ആക്റ്റീവ് കേസുകള്‍ : 8193
ഇന്ന് മരണം : 5
ആകെ മരണം : 15928

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts