ശാന്തിനഗർ ബസ് സ്റ്റേഷൻ പണയത്തിൽ!

ബെംഗളൂരു: നിലവിലുള്ള ബാധ്യതകൾ നികത്തുന്നതിനായി ബൃഹത് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, 2010 ൽ നിർമ്മിച്ച ശാന്തിനഗർ ട്രാഫിക് മാനേജ്മെന്റ് സെന്റർ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു.

വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാനറ ബാങ്ക് ആണ് വായ്പ നൽകിയിരിക്കുന്നത്.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

പ്രതിമാസ പലിശയായി ഒരു കോടി 40 ലക്ഷം രൂപയാണ് ബിഎംടിസി കനറാബാങ്കിന് നൽകിക്കൊണ്ടിരിക്കുന്നത്.

മഹാമാരി വ്യാപനത്തെ തുടർന്ന് ഗണ്യമായി വരുമാനക്കുറവ് വന്നതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പോലും ബിഎംടിസി ബുദ്ധിമുട്ടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts