കോളേജ് വിദ്യാർഥികൾക്ക് ബസ് പാസ്സ് ഇനി ഓൺലൈനിലൂടെ അപേക്ഷിക്കാം

ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് ബസ് പാസ്സ് ഇനി ഓൺലൈനിലൂടെ അപേക്ഷിക്കാം.

ഇന്ന് മുതൽ സേവാസിന്ധു പോർട്ടലിലൂടെയും ബി.എം.ടി.സി. വെബ്‌സൈറ്റ് വഴിയും പാസുകൾക്ക് അപേക്ഷനൽകാം.

എസ്. സി. എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ 200 രൂപയും മറ്റു വിഭാഗങ്ങളിലെ വിദ്യാർഥികൾ 1160 മുതൽ 1600 രൂപവരെയാണ് പാസുകൾക്ക് അടയ്ക്കേണ്ടത്.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

ബിരുദ ക്ലാസുകളിൽ പഠിക്കുന്നവർക്കും എൻജിനിയറിങ്ങ്, മെഡിക്കൽ കോഴ്‌സുകൾ ചെയ്യുന്നവർക്കും സായാഹ്ന കോളേജുകളിൽ വിവിധ കോഴ്‌സുകൾ ചെയ്യുന്നവർക്കും പാസുകൾക്ക് അപേക്ഷ സമർപ്പിക്കാം.

മുൻ വർഷങ്ങളിൽ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ഒട്ടേറെ വിദ്യാർഥികൾക്ക് പാസുകൾ ലഭിച്ചിരുന്നില്ല. ഇത് ഈ വർഷം പരിഹരിച്ചിട്ടുണ്ടെന്ന് ബി.എം.ടി.സി. അധികൃതർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts