10 ജില്ലകളിൽ”റെഡ് അലർട്ട്”തുടരുന്നു.

ബെംഗളുരു: ഇടിമിന്നലോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ കർണാടകയിലെ 10 ജില്ലകളിൽകൂടി റെഡ് അലർട്ട് നാളെ വരെ തുടരും.

ഉത്തര കന്നഡ,ദക്ഷിണ കന്നഡ, ഉഡുപ്പി, തുടങ്ങിയ തീരദേശ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

വടക്കൻ കർണാടകയിലെ വിജയപുര, ബെളഗാവി,ബാഗൽക്കോട്ട്, ഗദഗ്, ഹാവേരി, ധാർവാഡ്,റായ്ച്ചൂരു, കലബുറഗി, യാദ്ഗിരി,ബീദർ എന്നീ ജില്ലകളിലും  ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts