നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 2189 കേസുകൾ മാത്രം. കോവിഡ് ട്ടെസ്റ്റുകളുടെ എണ്ണവും കാര്യമായി കുറഞ്ഞിട്ടുണ്ട്.

പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനേക്കാൾ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ പരിശോധന വ്യാപിപ്പിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് നേരേത്തേ ആരോഗ്യവിദഗ്ധരും സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളിൽ കോവിഡ് വ്യാപനത്തിന് സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 84(67)
  • ആകെ കോവിഡ് മരണം : 9370(9286)
  • ഇന്നത്തെ കേസുകള്‍ : 7051(10145)
  • ആകെ പോസിറ്റീവ് കേസുകള്‍ : 647712(640661)
  • ആകെ ആക്റ്റീവ് കേസുകള്‍ : 115477(115574)
  • ഇന്ന് ഡിസ്ചാര്‍ജ് :7064(7287)
  • ആകെ ഡിസ്ചാര്‍ജ് : 522846(515782)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 841(847)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5327463(5260160)

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2189(4340)
  • ആകെ പോസിറ്റീവ് കേസുകൾ: 252229(250040)
  • ഇന്ന് ഡിസ്ചാര്‍ജ് : 2972(2681)
  • ആകെ ഡിസ്ചാര്‍ജ് : 195015(192043)
  • ആകെ ആക്റ്റീവ് കേസുകള്‍ : 54112(54929)
  • ഇന്ന് മരണം : 34(22)
  • ആകെ മരണം :3101(3067)
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us