എസ്‌.എസ്‌.എൽ.സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

ബെംഗളൂരു: കർണാടകയിലെ എസ്‌ എസ്‌ എൽ സി പരീക്ഷ ഫലം ഓഗസ്റ്റ് 10 ന് ( തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും. സംസ്ഥാന പ്രൈമറി ആൻഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്‌ സുരേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് രോഗ വ്യാപനം കൂടി വന്ന സാഹചര്യത്തിൽ ഒട്ടേറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലാണ് സംസ്ഥാനത്ത് എസ്‌ എസ്‌ എൽ സി പരീക്ഷകൾ നടന്നത്. കടുത്ത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരീക്ഷകൾ നടത്തിയത്. ഏകദേശം എട്ട് ലക്ഷത്തിന് മുകളിൽ വിദ്യാർത്ഥികളാണ് ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയിംസ് വിഷയത്തിൽ 'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; വിശദീകരണവുമായി സുരേഷ് ഗോപി
  ഉരുകി ഒലിച്ച് ക്രയോണുകൾ; ചൂടിൽ വെന്തുരുകി ബെംഗളൂരു വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us