ഫീസ് വർദ്ധിപ്പിച്ച സ്കൂളുകൾക്ക് നോട്ടീസയച്ച് വിദ്യാഭ്യാസ വകുപ്പ്.

ബെംഗളൂരു :ഉയർന്ന ഫീസ്ആവശ്യപ്പെട്ട സ്വകാര്യ സ്കൂളുകൾക്കു വിദ്യാഭ്യാസ
വകുപ്പ് നോട്ടിസ് അയച്ചു.

ഓരോ വർഷവും പരമാവധി 15% ഫീസ്
വർധിപ്പിക്കാമെങ്കിലും, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത്തവണ വർധന പാടില്ലെന്നു നിർദേശം നൽകിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷിതാക്കളെ സഹായിക്കാൻ ആവശ്യമെങ്കിൽ ഫീസ് കുറയ്ക്കാനും നിർദേശിച്ചിരുന്നു.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

എന്നാൽ ഒട്ടേറെ സ്കൂളുകൾ ഉയർന്ന ഫീസ് ആവശ്യപ്പെട്ടതായി നൂറുകണക്കിനു പരാതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പിനു ലഭിച്ചത്.

829 രക്ഷിതാക്കളാണ് 10 ദിവസത്തിനിടെ പരാതി നൽകിയത്.

261 എണ്ണത്തിനു പരിഹാരമുണ്ടാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts