സംസ്ഥാനത്തെ ആദ്യത്തെ എച്ച്.ഐ.വി.പോസിറ്റീവ് കോവിഡ് രോഗി നിരീക്ഷണത്തിൽ.

ബെംഗളൂരു : സംസ്ഥാത്ത് ആദ്യമായാണ് ഒരു എച് ഐ വി രോഗി കോവിഡ് പോസ്റ്റിറ്റീവ് ആകുന്നത് .

ഇയാൾ ഇപ്പോൾ നിരീക്ഷണത്തിൽ ആണ്.

നിലവിലെ ട്രീറ്റ്മെന്റ് പ്രോട്ടോകോളിനോട് രോഗി എങ്ങനെ പ്രതികരിക്കുന്നു എന്നത് ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്
ഇൻഫ്ലുൻസ ലക്ഷണങ്ങളോടെ ആണ് ബെംഗളൂരു നിവാസിയായ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

ന്യൂമോണിയ കൂടെ ബാധിച്ചിട്ടുള്ള രോഗി മൂന്ന് ദിവസമായി നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts