1000 കടന്ന് കർണാടകയിലെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം!476 പേര്‍ ആശുപത്രി വിട്ടു;മോണിംഗ് ബുള്ളറ്റിനിലെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങള്‍…

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 45.

ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്ത ദക്ഷിണ കന്നഡജില്ലയിലെ 16 പേര്‍,ഉടുപ്പിയിലെ 5 പേര്‍ എന്നിവര്‍ക്കും.

മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹസന്‍ ജില്ലയിലെ 3 പേര്‍,ശിവമോഗ്ഗയിലെ ഒരാള്‍ എന്നിവര്‍ക്കും.

ചെന്നൈയില്‍ നിന്നും വന്ന ചിത്ര ദുര്‍ഗ ജില്ലയിലെ 2 പേര്‍ക്കും കോലാര ജില്ലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്

ബീദർ (2), ബെംഗളൂരു നഗര ജില്ല (13),ബാഗല്‍കോട്ട് (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം..

ആകെ രോഗ ബാധിതരുടെ എണ്ണം 1032 ആയി 476 പേർ ആശുപത്രി വിട്ടു 35 പേർ മരിച്ചു.

520 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൻ കൂടി പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

http://h4k.d79.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
[masterslider id="10"]

Related posts

Click Here to Follow Us