നഗരത്തിൽ ഇന്ന് കനത്ത മഴക്ക് സാദ്ധ്യത!

ബെംഗളൂരു : തീരദേശ ജില്ലകളിലും ബെംഗളൂം ഉൾപ്പെടുന്ന ഉൾനാടൻ കർണാടകയിലും ഇന്ന് കനത്ത മഴയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

തീരദേശ ജില്ലയായ ദക്ഷിണ കന്നഡയെ കൂടാതെ ചാമരാജനഗർ, ഹാസൻ, കുടക്, ചിക്കബെല്ലാപുര,ബെംഗളൂരു നഗര-ഗ്രാമ ജില്ലകൾ, രാമനഗര, മൈസൂരു, മണ്ഡ്യ, കോലാർ എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

കഴിഞ്ഞയാഴ്ച 17 ജില്ലകളിൽ രൂപപ്പെട്ട പ്രളയത്തിൽ കടന്നുപോയ മഴക്കെടുതിയിൽ 65 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

കൃഷിയിടങ്ങളും വീടുകളും നശിച്ചത് നാൽപതിനായിരം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിലെ റൺവേ ഓഗസ്റ്റ് 19-ന് അടച്ചിടും; വിമാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts