അഭ്യുഹങ്ങള്‍ക്കൊടുവില്‍ കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു;കെ.ജെ.പി എം.എല്‍.എ ആര്‍.ശങ്കറും സ്വതന്ത്രന്‍ എച്ച് നാഗേഷും പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു;കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാര്‍ ഇല്ല.

ബെംഗളൂരു: കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു. ആർ ശങ്കറും സ്വതന്ത്രൻ എച്ച് നാഗേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കെപിജെപി അംഗമായി ജയിച്ച ആർ ശങ്കർ സത്യപ്രതിജ്ഞക്ക് തൊട്ടുമുൻപാണ് കോൺഗ്രസിൽ ചേർന്നത്.

കോൺഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് നടപടി. ഇതോടെ സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 80 ആയി. ഇരുവരുടെയും പിന്തുണ ഉറപ്പാക്കുന്നതിലൂടെ പ്രതിസന്ധി ഒഴിവാക്കാമെന്നാണ് കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്‍റെ പ്രതീക്ഷ.

  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.

വിമത എംഎൽഎമാരെ ഉൾപ്പെടുത്തി വിപുലമായ മന്ത്രിസഭാ പുനഃസംഘടന നിയമസഭയുടെ വർഷകാല സമ്മേളനത്തിന് ശേഷം ഉണ്ടാകും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതോടെ 224 അംഗ സഭയിൽ 119 പേരുടെ പിന്തുണ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us