കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി. ജൂനിയർ ലീഗ് ഫൈനലിൽ.

കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി. ജൂനിയർ ലീഗ് ഫൈനലിൽ. 2-0 നായിരുന്നു ബെംഗളൂരു എഫ്.സിയുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 54-ാം മിനിറ്റിലാണ് ആദ്യ ഗോൾ വന്നത്.

ലാൽതൻഗ്ലിയാനയുടെ പാസിൽ സോൺമിൻതാങ്ങ് ഹോകിപാണ് ലക്ഷ്യം കണ്ടത്. ഇതോടെ ബെംഗളൂരു ഒരു ഗോൾ ലീഡെടുത്തു. ബെംഗളൂരിന്റെ അടുത്ത ഗോളും വന്നത് ഹോകിപിന്റെ ബൂട്ടിൽ നിന്നായിരുന്നു 2-0. ഇത്തവണ റീബൗണ്ട് വന്ന പന്തിൽ നിന്നാണ് ഹോകിപ് സ്കോർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us