വിഷു-ഈസ്റ്ററിന് കേരള ആർടിസിയുടെ 18 സ്പെഷൽ സർവ്വീസുകൾ;തെക്കൻ കേരളത്തിലേക്കുള്ള സർവ്വീസുകൾ സേലം വഴി;ബുക്കിങ് ഉടനാരംഭിക്കും.

ബെംഗളൂരു: വിഷു ഈസ്റ്റർ സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കേരള ആർടിസിയും.ഏപ്രിൽ 10 മുതൽ 13 വരെയും 17 മുതൽ 20 വരെയുമാണ് സർവ്വീസുകൾ. ആകെ 18 സർവീസുകൾ ആണ് പ്രഖ്യാപിച്ചത്.

സാധാരണ തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകൾ മൈസൂരു വഴിയാണ് നടത്താറുള്ളത് എന്നാൽ ഇത്തവണ ഇവ സേലം കോയമ്പത്തൂർ വഴിയാകുന്നത് യാത്രക്കാർക്ക് ആശ്വാസമായി.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

സർവ്വീസുകളുടെ വിശദവിവരങ്ങൾ താഴെ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts