“രാജി വക്കാൻ തയ്യാർ”മുഖ്യമന്ത്രി;ജെഡിഎസ് – കോൺഗ്രസ് സഖ്യം പിളർപ്പിലേക്ക് ?

ബെംഗളൂരു : ഈ രീതിയിൽ മുന്നോട്ടു പോവുകയാണ് എങ്കിൽ രാജിവക്കാൻ തയ്യാറാണ് എന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചു. കോൺഗ്രസ് അവരുടെ എം എൽ എ മാരെ നിലക്കു നിർത്താൻ തയ്യാറാവണം അല്ലെങ്കിൽ രാജിവക്കുകയല്ലാതെ വേറെ വഴിയില്ല. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു മാസമായി വളരെ കലുഷിതമാണ് കർണാടക രാഷ്ട്രീയം ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ഭരണ പക്ഷം ആരോപിച്ചിരുന്നു, എന്നാൽ സർക്കാർ സ്വയം താഴെ വീഴുമെന്നു ഞങ്ങൾ ഒന്നും ചെയ്യേണ്ടതില്ലെന്നും ബി ജെ പി മറുപടി നൽകിയിരുന്നു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

കോൺഗ്രസ് സ്വന്തം പ്രതിനിധികളെ നഗരത്തിന് പുറത്തുള്ള ഈഗിൾ ടൺ റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts