ആലിംഗനവും ഒരു ജോലിയാണ്!!!

ആ​ളു​ക​ൾ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ക്കു​മ്പോള്‍ അ​വ​രു​ടെ ശ​രീ​രം ഓ​ക്സി​റ്റോ​സി​ൻ എ​ന്ന ഹോ​ർ​മോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കുമെന്നും. ഇ​ത് മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നും സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കുമെന്നും അവര്‍ പറഞ്ഞു. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ത​ന്‍റെ വ​ക ആലിംഗനം ഇവര്‍ വാ​ഗ്ദാ​നം ചെ​യ്തു തു​ട​ങ്ങി​യത്.

ആലിംഗനം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മാ​രി​യെ സ​മീ​പി​ക്കാം. മ​ണി​ക്കൂ​റി​ൽ 6000 രൂ​പ​യാ​ണ് ഫീ​സ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് മാ​രി​യു​ടെ ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇങ്ങനെ മാ​ത്രം ഇ​വ​ർ പ്ര​തി​വ​ർ​ഷം 28 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സമ്പാദിക്കുന്നു.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ഈ സേ​വ​നം ല​ഭ്യ​മാ​ണ്. ഇതിനായി എ​ത്തു​ന്ന​വ​ർ പൂ​ർ​ണ​മാ​യും വ​സ്ത്രം ധ​രി​ച്ചി​രി​ക്ക​ണം എ​ന്ന​തു​മാ​ത്ര​മാ​ണ് ഒ​രു നി​ബ​ന്ധ​ന. ഒ​രു മ​ണി​ക്കൂ​ർ മു​ത​ൽ നാ​ല് മ​ണി​ക്കൂ​ർ​വ​രെ ആലിംഗന സേ​വ​നം ല​ഭ്യ​മാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts