നല്ല കുട്ടിയായി നഗരം! പുതുവൽസരരാവിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 50% കുറവ്.

ബെംഗളൂരു : പുതുവർഷ രാവിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50% ത്തോളം കുറവ് രേഖപ്പെടുത്തി.കഴിഞ്ഞ വർഷം പിടിയിലായത് 1187 പേർ ആയിരുന്നു എന്നാൽ ഈ പുതുവർഷത്തിൽ അത് 667 ആയി കുറഞ്ഞു. 520 പേരുടെ കുറവ് കാണിക്കുന്നു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഇതിൽ 478 കേസുകളും എംജി റോഡിനു സമീപപ്രദേശത്തു നിന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts