ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ “തള്ളിമറിച്ച്”ശ്രീകുമാര്‍ മേനോന്‍.

ഒടിയന്‍ എന്ന മോഹന്‍ലാലിന്‍റെ വമ്പന്‍ സിനിമ ഇനി റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ,ഇതുവരെ ഉണ്ടായ അല്ലെങ്കില്‍ ഉണ്ടാക്കിയ ഹൈപ്പ് കാരണം ആരാധക പ്രതീക്ഷ വാനോളം ആണ്.അതില്‍ നല്ലൊരു പരിധിവരെ പരസ്യ ചിത്ര സംവിധായകന്‍ ആയിരുന്ന വി എ ശ്രീകുമാര്‍ മേനോന്‍ വിജയിച്ചു എന്നും പറയാം.

എന്നാല്‍ ഇന്ന് രാവിലെ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക്‌ പേജില്‍ പ്രത്യക്ഷപ്പെട്ട കണക്കുകള്‍ ഒരു വിഭാഗം ആളുകള്‍ വിശ്വസിച്ചിട്ടുണ്ട് എങ്കിലും ഒരു വിഭാഗം വിമര്‍ശകര്‍ പറയുന്നത് സംഭവം തള്ളല്‍ ആണ് എന്നാണ്,പടം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഒടിയന്‍ നൂറു കോടി രൂപ പോക്കെറ്റില്‍ ആക്കി എന്നത് സംവിധായകന്‍ പറയുന്നത് അദ്ധേഹത്തിന്റെ പോസ്റ്റ്‌ താഴെ.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

എന്നാല്‍  ഇതെല്ലം പൂര്‍വ പരസ്യ സംവിധായകന്റെ നമ്പര്‍ ആണ് എന്ന് വിശ്വസിക്കുന്നവര്‍ അനവധിയാണ്,ഇനിഷ്യന്‍ കളക്ഷന്‍ നേടിയെടുക്കാന്‍ ഉള്ള തന്ത്രങ്ങള്‍ ആണ് ഇത് എന്നാണ് ചില ദോഷൈക ദൃക്കുകള്‍ പറയുന്നത്.

അതേസമയം 5.5 ആയിരം ലൈക് ഉള്ള “കേരള പ്രോഡ്യുസര്‍സ്” എന്നാ പേജില്‍

This is not a Proud Moment For Us… This is really Shamefull… !!

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

Shamefull Promotion Tactics..

എന്ന് പോസ്റ്റ്‌ വന്നു അത് താഴെ കൊടുക്കുന്നു.

അതെ സമയം 8.8 പേജ് ലൈക്സ് ഉള്ള മറ്റൊരു  “കേരള പ്രോഡ്യുസര്‍സ്” പേജും ഫേസ്ബുക്കില്‍ ഉണ്ട്.ഇതില്‍ എതാണ് മലയാള സിനിമ നിര്‍മാതാക്കളുടെ പേജ് എന്ന് കണ്ടെത്തേണ്ടി ഇരിക്കുന്നു.

https://www.facebook.com/OriginalKeralaProducers/

https://www.facebook.com/RealKeralaProducers/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts