മീടുവില്‍ സുപ്പര്‍ താരം അര്‍ജുന്‍ കുടുങ്ങുമെന്ന് ഉറപ്പായി;വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

ബെംഗളൂരു : തമിഴ് സൂപ്പര്‍ താരം അര്‍ജുന് എതിരെ മലയാളിയും കന്നഡ സിനിമ നടിയുമായ ശ്രുതി ഹരിഹരന്‍ നടത്തിയ മീ ടൂ ആരോപണത്തെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ സ്വമേധയ കേസ് എടുത്തു.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ടി സുനില്‍ കുമാറിനോട് വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ഭായി ആവശ്യപ്പെട്ടു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

വിസ്മയ എന്നാ ചിത്രത്തിന്റെ ഗാനചിത്രീകരണ റിഹെഴ്സലിനിടെ പിന്നീട് സെറ്റിലും അര്‍ജുന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ശ്രുതി ഹരിഹരന്റെ ആരോപണം.കൂടെ കബ്ബന്‍ പാര്‍ക്ക്‌ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെ ശ്രുതിക്ക് എതിരെ അര്‍ജുന്‍ സമര്‍പ്പിച്ച 5 കോടി രൂപയുടെ അപകീര്‍ത്തി കേസ് അടുത്തമാസം രണ്ടിന് സിറ്റി സിവില്‍ കോടതി പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts