പുതിയ കൊച്ചുവേളി-ബാനസവാഡി ഹംസഫർ എക്സ്പ്രസിന്റെ സമയക്രമം പ്രഖ്യാപിച്ചു; റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : പുതിയതായി ഉൽഘാടനം ചെയ്യാൻ പോകുന്ന കൊച്ചുവേളി – ബാനസവാഡി ഹംസഫർ എക്സ്പ്രസിന്റ സമയക്രമം പ്രഖ്യാപിച്ചു, റിസർവേഷൻ ഇന്ന് രാവിലെ ആരംഭിച്ചു.

കൊച്ചു വേളിയിൽ നിന്ന് 16319 വ്യാഴം ശനി ദിവസങ്ങളിൽ വൈകീട്ട് 06.05 ന് പുറപ്പെട്ട് അടുത്ത ദിവസം രാ പിലെ 10:45 ന് ബാനസവാഡിയിലെത്തും.

കൊല്ലം ( 06.58), ചെങ്ങന്നുർ (രാത്രി 7:53), കോട്ടയം (09:13) ,എറണാകുളം ടൗൺ ( 10:33) ,തൃശൂർ ( 11:48), പാലക്കാട് (12:57), കോയമ്പത്തൂർ (പുലർച്ചെ 2.45), ഈ റോഡ് (4:15), സേലം ( 5:30), ബംഗാരപ്പേട്ട് ( 8:43), വൈറ്റ് ഫീൽഡ് ( 9 :30), കൃഷ്ണരാജപുരം ( 9:48).

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

ബാനസവാഡിയിൽ നിന്ന് തിരിച്ചുള്ള ട്രെയിൽ 16320, വെള്ളി ഞായർ ദിവസങ്ങളിൽ രാത്രി 7 ന് പുറപ്പെട്ട് രIപാലെ 9:05 ന് കൊച്ചുവേളിയിലത്തും.കൃഷ്ണ രാജപുരം (രാത്രി 7:11), വൈറ്റ് ഫീൽഡ് ( 7:21), ബംഗാരപ്പേട്ട് ( 08.01), സേലം (10.35), ഈ റോഡ് (11.30), കോയമ്പത്തൂർ (പുലർച്ചെ 1.00 ), പാലക്കാട് (2:07), തൃശൂർ (3.08), എറണാകുളം ടൗൺ (4:28), കോട്ടയം (5:43), ചെങ്ങന്നൂർ (6:19), കൊല്ലം (7:28) .

  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

20 ന് രാവിലെ കേന്ദ്രടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനം സർവ്വീസ് ഉൽഘാടനം ചെയ്യും.16 ത്രീ ടയർ എ സി കോച്ചുകൾ ആണ് ട്രെയിനിൽ ഉണ്ടായിരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം ചൂഷണം ചെയ്ത് ടിക്കറ്റ് തട്ടിപ്പ്; ബെംഗളൂരുവിൽ ലക്ഷങ്ങൾ നഷ്ടമായി, ജാഗ്രതാനിർദ്ദേശവുമായി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us