താടിയെല്ലുകള്‍ കൂട്ടിമുട്ടുന്ന തണുപ്പില്‍ സൂര്യ നമസ്ക്കാരം ചെയ്ത് സൈനികര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യക്തിത്വം എന്ന് പറയുന്ന യോഗയുടെ അന്താരാഷ്ട്ര ദിനമായ ഇന്ന് ലോകമെമ്പാടും ആദരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഇന്ന് യോഗാദിനമായി ആചരിക്കുന്നു. എന്തിനേറെ ഐടിബിപിയിലെ സൈനികര്‍ ഈ കൊടും തണുപ്പില്‍ യോഗ ചെയ്ത് യോഗാദിനം ആചരിക്കുകയാണ്.

ഭൂമിയില്‍ നിന്നും 1800 അടി ഉയരത്തില്‍ ലഡാക്കില്‍ കോച്ചിപിടിക്കുന്ന കൊടുംതണുപ്പുള്ള ഇവിടെ സൂര്യനമസ്കാരം ചെയ്താണ് നമ്മുടെ സൈനികര്‍ യോഗയെ ആദരിക്കുന്നത്. ഇതില്‍ നിന്നും അവര്‍ ലോകത്തിന് നല്‍കുന്ന സന്ദേശമേന്തെന്നാല്‍ പരിസ്ഥിതി ഏതുമാകട്ടെ നമ്മള്‍ക്ക് യോഗ ചെയ്യാവുന്നതെയുള്ളൂ എന്നതാണ്.  യോഗ ചെയ്യുന്ന അവരുടെ വീഡിയോയില്‍ കാണാം വെള്ള പുതപ്പുവിരിച്ചപോല്ലെ ചുറ്റുംകിടക്കുന്ന മഞ്ഞുകട്ടകള്‍. അത് കാണുമ്പോള്‍തന്നെ നമുക്ക് മനസിലാക്കം എത്രത്തോളം തണുപ്പ് അവിടെയുണ്ടെന്ന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts