ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യക്ക് തോൽവി;ശിക്കാരി പുരയിൻ യെദിയൂരപ്പക്ക് ജയം

ബെംഗളുരു : ജനതാദളിൽ ആയിരുന്നപ്പോൾ തന്റെ തെരഞ്ഞെടുപ്പ് ഇൻചാർജ്ജ് ആയി പ്രവർത്തിച്ചിരുന്ന ജിടി ദേവഗൗഡയോട് ചാമുണ്ഡേശ്വരിയിൽ പരാജയം രുചിച്ച് സിദ്ധരാമയ്യ.

ബദാമിയിലും പിന്നിലാണ്

ശിക്കാരി പുരയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദിയൂരപ്പ വിജയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us