ഓടുന്ന ട്രെയിനിൽ വച്ച് വിവാഹിതരായി ദമ്പതികള്‍; മംഗളങ്ങൾ നേർന്ന് യാത്രക്കാർ ; വിഡിയോ കാണാം

ഓടുന്ന ട്രെയിനുള്ളില്‍ യാത്രക്കാരെ സാക്ഷിയാക്കി വിവാഹം കഴിച്ച് ദമ്പതികള്‍.

ഇവര്‍ പരസ്പരം മാലയിട്ട് വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അസന്‍സോള്‍-ജസിദിഹ് ട്രെയിനിലാണ് ഈ വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യാത്രക്കാരെ സാക്ഷിയാക്കിയാണ് ദമ്പതികള്‍ വിവാഹം കഴിച്ചത്. നവവരന്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തുകയും ചെയ്തു. വികാരഭരിതയായ വധു വരനെ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയിലുണ്ട്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ശേഷം വരന്‍ വധുവിന് താലിചാര്‍ത്തുകയും ഇരുവരും പരസ്പരം മാലയിടുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളാണ് പോസ്റ്റിനു കീഴെ വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts