പേപ്പർബാഗ് ഹെൽമെറ്റ്‌ ആക്കി ബൈക്കിന്റെ പിൻസീറ്റ്‌ യാത്രികൻ : നെറ്റിസൺമാരെ ചിരിപ്പിച്ച് ഈ അസാധാരണ ശൈലി; വീഡിയോ കാണാം

ബെംഗളൂരു: ബെംഗളൂരുവിലെ തെരുവുകളിൽ, അസാധാരണവും രസകരവുമായ കാഴ്ചകൾ പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

ഒന്നുകിൽ അവരെ രസിപ്പിക്കുകയോ പൊട്ടിച്ചിരിക്കുകയോ അതുമല്ലെങ്കിൽ അവരുടെ ദേഷ്യത്തിന് വഴിവെക്കുകയോ ചെയ്യുന്ന നന്നായിരിക്കും അത്.

എന്നാലിപ്പോൾ ഏറ്റവും പുതിയ രസകരമായ സംഭവത്തിൽ, ബൈക്കിന്റെ പിൻ സീറ്റ്‌ യാത്രികനായ ഒരാൾ ഹെൽമറ്റിന് പകരം പേപ്പർ ബാഗ് തലയിൽ ധരിക്കുന്നതാണ് നെറ്റിസെൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത് .

എക്‌സിൽ പ്രചരിക്കുന്ന ഒരു ഫോട്ടോ ഒരു ജംഗ്ഷനിൽ ബൈക്ക് നിർത്തിയപ്പോൾ ആരോ പകർത്തിയതാണ്.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

വൈറലായ പോസ്റ്റ് കമന്റുകളുടെ ഒരു കുത്തൊഴുക്കിന് തന്നെ കാരണമായിട്ടുണ്ട്. “അദ്ദേഹം AI ക്യാമറകളെ പരീക്ഷിക്കുകയാണ്,” ഒരു ഉപയോക്താവ് തമാശയോടെ പറഞ്ഞു, മറ്റൊരു ഉപയോക്താവ് തമാശരൂപേണ നിർദ്ദേശിച്ചു, “ബ്രോ അവന്റെ തലയിൽ ഒരു നമ്പർ പ്ലേറ്റ് പ്രിന്റ് ചെയ്തിരിക്കാം എന്നെല്ലാം.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

എന്തായാലും നെറ്റിസെൻസിന് പറഞ്ഞും ഷെയർ ചെയ്തും കമന്റ്‌ ചെയ്തും ആഘോഷിക്കാൻ ഇന്നത്തേക്കുള്ള വകയായി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
[masterslider id="10"]

Related posts