സ്വപ്ന ഫൈനൽ ഇന്ന്; ആകാംഷയോടെ ആരാധകർ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന സ്വപ്ന ഫൈനൽ ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ അരങ്ങേറും.

ഇന്നത്തെ സായാഹ്നം കാത്തുകൊണ്ട് ക്രിക്കറ്റിൽ അലിഞ്ഞ സബർമതി നദി സ്വചഛമായി ഒഴുകുകയാണ്.

136000 ആരാധാർക്ക് മുൻപിൽ ആതിഥേയരായ ഇന്ത്യയും ലോക ക്രിക്കറ്റിൽ അഞ്ചുവട്ടം കിരീടം ചൂടിയ രാജാക്കന്മാരായ ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

ഉച്ചയ്ക്ക് 2 മണിക്കാണ് ഇരുവരും തമ്മിലുള്ള പോരാട്ടം.

രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമും പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ സംഘവും സർവ്വതന്ദ്രങ്ങളും ഒരുക്കി പോരാട്ടത്തിനായി കാത്തിരിക്കുകയാണ്.

മണിക്കൂറുകളുടെ അന്തരത്തിൽ ലോകം ക്രിക്കറ്റിലേക്ക് ചുരുങ്ങുമ്പോൾ ബാറ്റും പന്തും മായാക്കാഴ്ചകളാകും സമ്മാനിക്കുക.

ലോകകപ്പിന്റെ 13ാം പതിപ്പിനാണ് ഇന്ന് തിരശീല വീഴുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts