ക്രിസ്മസ് പുതുവത്സര അവധി; കേരള-കർണാടക ആർ.ടി.സികളുടെ ബുക്കിങ്‌ ഇന്നുമുതൽ; എന്താ നോക്കി ഇരിക്കുന്നെ ബുക്കിങ്‌ വേഗം ആയിക്കോട്ടെ!!!!

ksrtc

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്ക് മുന്നോടിയായി നാട്ടിലേക്കുള്ള കേരള – കർണാടക ആർ.ടി.സികളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കും.

ഡിസംബർ 19 നുള്ള ബുക്കിങ്ങാണ് ഇന്ന് തുടങ്ങുന്നത്.

അതേസമയം 21 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്.

  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്

സ്വകാര്യ ബസുകളിലെ ടിക്കറ്റ് റിസർവേഷൻ ഒരു മാസം മുൻപേ ആരംഭിച്ചിരുന്നു.

കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ 4 മാസംമുമ്പേ തീർന്നിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us