സഹപാഠിയെ കൊലപ്പെടുത്തി; എട്ടാം ക്ലാസുകാരനും സുഹൃത്തും അറസ്റ്റിൽ

death murder

ബെംഗളൂരു: ബെളഗാവിയില്‍ സഹപാഠിയെ കൊലപ്പെടുത്തിയതിന് എട്ടാം ക്ലാസുകാരനും 20 വയസുകാരനുമായ സുഹൃത്തും അറസ്റ്റിൽ.

നിപ്പണി ഓൾഡ് സബാജി നഗർ സ്വദേശി സക്കീബ് സമീർ പഠാനാണ് 15 മരിച്ചത്.

മൊബൈലിൽ കാമുകിയുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ സക്കീബ് മോശം പരാമർശം നടത്തിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം

തലയിൽ കല്ലുകൊണ്ടടിച്ചാണ് കൊലപാതകം നടത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
 
[masterslider id="10"]

Related posts

Click Here to Follow Us