കെ.ആർ.പുരം മെട്രോ സ്റ്റേഷനിൽ നിന്നും ബി.എം.ടി.സി ബസ് ഫീഡർ ഉടൻ ആരംഭിക്കും

ബെംഗളൂരു: കെ.ആർ പുരം മെട്രോ സ്റ്റേഷനിൽ നിന്നും ഔട്ടർ റിങ് റോഡ് വഴി സിൽക്ക് ബോർഡ് ജംക്ഷൻ വരെയുള്ള ബി.എം.ടി.സി ഫീഡർ സർവീസുകൾ ഒക്ടോബർ ആദ്യവാരം ആരംഭിക്കും.

ചല്ലാഘട്ട – വൈറ്റ് ഫീൽഡ് പാതയിൽ സർവീസ് ആരംഭിക്കുന്നതിന് ഒപ്പമാകുമിത്. ഔട്ടർ റിങ് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ലക്ഷയമിട്ട് 17 കിലോമീറ്റർ ദൂരത്തിൽ ഫീഡർ സർവീസുകൾ നടത്തുക.

  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റ് ഇടവിട്ടും മറ്റു സമയങ്ങളിൽ 8 മുതൽ10 മിനിറ്റ് ഇടവേളയിലാകും സർവീസെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us