മസ്തിഷ്‌കാഘാതം; കുമാര സ്വാമി ആശുപത്രിയിൽ

ബെംഗളൂരു: നേരിയ മസ്തിഷ്‌കാഘാതത്തെ തുടര്ന്ന മുൻ മുഖ്യമന്ത്രിയും ജനതാദൾ എസ് നിയമസഭാ കക്ഷി നേതാവുമായ കുമാരസ്വാമിയെ ജയനഗർ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈകാലുകൾക്ക് തളർച്ചയും അസ്വസ്ഥതയും നേരിട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെ 3 .40 ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ന്യൂറോളജിസ്റ്റ് ഡോ. പി.സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം

കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെങ്കിലും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us