ഇന്ദിരാ കാൻറീൻ വഴി ഇനി മുട്ടയും!

ബെംഗളൂരു : ആദ്യ സിദ്ധരാമയ്യ സർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ സാധാരണക്കാരന് കുറഞ്ഞ വിലക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാൻറീൻ സംസ്ഥാനത്ത് സൂപ്പർ ഹിറ്റാണ്.

നഗരത്തിൽ തുടങ്ങിയ 175 കാൻറീനുകളിൽ 163 എണ്ണവും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, ഇനി 250 കാൻറീനുകൾ കൂടി തുടങ്ങാൻ പുതിയ സർക്കാർ വന്നതിന് ശേഷം തീരുമാനിച്ചിരുന്നൂ.

  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!

ഇന്ദിരാ കാൻറീനുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത മെനുവിൽ കോഴിമുട്ടയും ഉൾപ്പെടുത്തുന്നു എന്നതാണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രത്യേക താൽപര്യമാണത്രേ ഇതിന് പിന്നിൽ. ആഴ്ചയിൽ 3 ദിവസമായിരിക്കും കോഴിമുട്ട ഇന്ദിരാ കാൻ്റീനുകൾ വഴി ലഭ്യമാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us