കോഴിക്കോട്: ബസിനെ മറികടക്കുന്നതിനിടെ വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ഇടിച്ചു. വിദ്യാർത്ഥിനികൾ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അരീക്കോട് -കോഴിക്കോട് റൂട്ടിൽ താത്തൂർ പൊയിലിൽ ഇന്നലെയായിരുന്നു അപകടം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
പ്രജ്ജ്വൽ വിവാദത്തിൽ സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരേ പോസ്റ്ററുകൾ; പരാതിയുമായി രംഗത്തെത്തി കോൺഗ്രസ്
ബെംഗളൂരു : ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതിൽ... -
ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; മലയാളികളായ മൂന്നുപേർ മരിച്ചു
ബെംഗളൂരു: കാസർകോട് ദേശീയ പാതയിൽ മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ... -
കേരളത്തിൽ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന സൈറ്റുകളും ആപ്പുകളും ഏതെന്ന് നോക്കാം
തിരുവനന്തപുരം: ഈ വര്‍ഷത്തെ SSLC, THSLC, AHLC ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും....