തടാകത്തിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ഹീരോഹള്ളി തടാകത്തിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. രാവിലെ നടക്കാൻ എത്തിയവരാണ് മൃദദേഹം കണ്ടെത്തിയത്. മുപ്പത്തെട്ടിനും നാല്പതിനും ഇടയിൽ പ്രായമുള്ള പുരുഷനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts