നാല് വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചികിൽസാ ചെലവ് എത്രയെന്ന് കേട്ടാൽ ഞെട്ടും!

ന്യൂഡൽഹി : നാൽപത്തി ഒമ്പതിനായിരം രൂപയുടെ കണ്ണട ഉപയോഗിക്കുന്ന സ്പീക്കർ നമുക്കുണ്ട് ആയിരങ്ങളുടെ കണ്ണട സംസ്ഥാന ഖജനാവിൽ നിന്ന് വാങ്ങിയതിന് പുറമെ സ്വന്തമായി വരുമാനമുള്ള ഭർത്താവിനെ ആശ്രിതനാക്കി ആശുപത്രിയിൽ കഴിച്ച പഴമ്പൊരി വരെ ബില്ലിൽ ചേർത്ത വനിതാ മന്ത്രിയും നമ്മുടെ അഭിമാനമാണ്, ലക്ഷങ്ങൾ ഖജനാവിൽ നിന്നെടുത്ത് ചികിത്സ നടത്തിയ വൻ വ്യവസായിയും കായൽ കണ്ടാൽ കണ്ട്രോളു പോകുന്ന എം എൽ എ യും നമുക്കുണ്ട്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

എം എൽ എ യും മന്ത്രിയും ഇങ്ങനെ ചെയ്യുമ്പോൾ പ്രധാനമന്ത്രിയും കുറയാൻ പാടില്ലല്ലോ .. ഇതറിയാൻ വേണ്ടി കൊച്ചി സ്വദേശി ധനരാജ് നൽകിയ വിവരാവകാശ അപേക്ഷ ക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ നാലുവർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചികിൽസക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല.ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിൽസ തേടിയിട്ടില്ല. മാത്രമല്ല പ്രധാനമന്ത്രി വ്യക്തിഗത ഇനത്തിലും ചികിത്സക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടർ സയീദ് അക്രം  റിസ് വി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts