കേരള ആർടിസി സ്വിഫ്റ്റ് ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ ഇങ്ങനെ മാത്രം വിശദാംശങ്ങൾ

ബെംഗളൂരു: കേരള ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ ടിക്കറ്റ് ബുക്കിംഗിന് പ്രത്യേക വെബ് സൈറ്റ്. https://onlineksrtcswift.com/ എന്നാണ് വെബ് സൈറ്റിന്റെ പേര്. മെയ് ഒന്ന് മുതലാണ് പുതിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ടിക്കറ്റ് സംവിധാനം നിലവില്‍ വരുന്നത്.

സ്വിഫ്റ്റിന് കീഴിലുള്ള എല്ലാ സര്‍വീസുകളെ കുറിച്ചും ബോര്‍ഡിംഗ്, ഡ്രോപ്പിംഗ് പോയിന്റുകള്‍ എന്നിവ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിധത്തിലുമാണ് വെബ് പേജ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് പുറമെ ENTE KSRTC എന്ന മൊബൈല്‍ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു

മറ്റ് കേരള ആർടിസി ബസുകൾ നിലവിലെ online.ksrtc.com എന്ന വെബ്സൈറ്റിലൂടെയും ENTE KSRTC മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. ഓഗസ്റ്റിനുള്ളിൽ കേരള ആർടിസിയുടെ എല്ലാ സർവീസുകളും സ്വിഫ്റ്റ് വെബ്സൈറ്റിലേക്കും ആപിലേക്കും മാറ്റും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം
[masterslider id="10"]

Related posts

Click Here to Follow Us