സമാധാനത്തിനുള്ള നോബൽ സമ്മാനം;പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധ്യത!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പരിഗണിക്കുന്നതായി വാർത്തകൾ.

പുരസ്കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലെ തൊജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്തെ ശക്തവും സമ്പന്നവും ആക്കുന്നുവെന്ന് തൊജെ അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി വിശ്വസ്തനായ നേതാവാണ് പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിവുണ്ട്, അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുകയാണെങ്കിൽ അത് അർഹതയുള്ള നേതാവിന് ലഭിക്കുന്ന ചരിത്ര നിമിഷമായി മാറുമെന്നും തൊജെ കൂട്ടിച്ചേർത്തു.

  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

താൻ നരേന്ദ്ര മോദിയുടെ ആരാധകനാണ് എന്ന് പറയാനും അദ്ദേഹം മടിച്ചില്ല.

2018ൽ സോൾ സമാധാന പുരസ്കാരം നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു, ഈ പുരസ്കാരം ലഭിച്ച പലർക്കും പിന്നീട് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts