വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഹുബ്ബള്ളി പാതയിയിലേക്കും

ബെംഗളൂരു: ബെംഗളൂരു ഹുബ്ബള്ളി റെയിൽപാത ഇരട്ടിപ്പിക്കൽ മാർച്ചിൽ പൂർത്തിയാകുന്നതോടെ അർധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടിൾ ആരംഭിച്ചു. 1850 കോടിരൂപയാണു പാത ഇരട്ടിപ്പിക്കലിനു ചെലവായത്.

ദക്ഷിണ പശ്ചിമ റെയിൽവേ.ഹാവേരി മുതൽ ദേവര ഗുഡ വരെയുള്ള ഭാഗത്ത് 24.57 കിലോ മീറ്റർ ദൂരത്തെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം പൂർത്തിയായി. ഹുബ്ബള്ളി സൗത്ത്-സായുൻഷി റീച്ചിലെ 20 കിലോമീറ്ററിലെ പാത ഇരട്ടിപ്പിക്കലാണ് ഇനി പൂർത്തിയാകാനുള്ളത്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

127 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾക്ക് ഈ പാതയിലൂടെ സർവീസ് നടത്താൻ കഴിയുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts