ആടുതോമ വീണ്ടും തിയേറ്ററുകളിലേയ്ക്ക്

ബെംഗളൂരു: 28 വർഷങ്ങൾക്ക് ഇപ്പുറവും ജനഹൃദയങ്ങൾ നെഞ്ചോട് ചേർത്തുവച്ച സ്ഫടികം എന്ന ചിത്രം കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെ ലോകമെമ്പാടുമുള്ള തിയ്യറ്റാറുകളിലേക്ക് വീണ്ടും എത്തുന്നു.

മോഹൻലാലിനെ നായകനക്കി എ ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിലെ ആടുതോമ എന്ന മോഹൻലാൽ കഥാപാത്രം ജനഹൃദയങ്ങൾ സ്വീകരിച്ചത് ഇരുകൈകളും നീട്ടിയാണ്.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും ആടുതോമ വീണ്ടും റിലീസാവുന്നു എന്ന വാർത്ത മോഹൻലാൽ തന്റെ സമൂഹമാധ്യമത്തിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്.

ലോകം മെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ആം തിയതി ആണ് സ്ഫടികം 4k അറ്റ്മോസ് എത്തുന്നത്.

ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… എന്നും കുറിപ്പിൽ മോഹൻലാലിൻറെ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts