ഭാര്യയുടെ തലയിൽ മൂത്രം ഒഴിച്ചു, ഭർത്താവിനെതിരെ കേസ്

ബെംഗളൂരു: ലഹരിയ്ക്ക് അടിമയായ ഭർത്താവ് ഭാര്യയുടെ തലയിൽ മൂത്രം ഒഴിച്ചു. യുവാവിനെതിരെ കേസ് എടുത്ത് പോലീസ്.

തെലുങ്കാനയിലെ വസ്ത്ര ഫാക്ടറി ഉടമയുടെ മകളുടെ പരാതിയിൽ ഭർത്താവ് സന്ദീപിനെതിരെ ബസവനഗുഡി വനിതാ പോലീസ് സ്റ്റേഷൻ ആണ് കേസെടുത്തത്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ലഹരിയ്ക്ക് അടിമയായ യുവാവ് പലപ്പോഴായി ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

ജനുവരി 6നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ 2 കോടി മുടക്കിയ ആർഭാട വിവാഹം ആയിരുന്നു ഇവരുടേത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts